എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു


തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പില്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതു മുന്നണിക്ക് വന്‍ മുന്നേറ്റം. യു.ഡി.എഫിന് 2010ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പി നില മെച്ചപ്പെടുത്തി.

You might also like

  • Straight Forward

Most Viewed