കൊ​ല്ലം: എ​സ്എ​ൻ​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​ത്ത് സം​ഘ​ർ​ഷം


കൊല്ലം: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് സംഘർഷം. നാമനിർദേശപത്രികാ സമർപ്പണത്തിനിടെയാണ് സംഘർഷമുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല. ഇതിനിടെയാണ് സ്ഥലത്ത് ചേരിതിരിഞ്ഞ് സംഘർഷവുമുണ്ടായത്.

You might also like

Most Viewed