കോവിഡ് ബാധിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി: കോവിഡ് ബാധിച്ച യുവാവ് തൂങ്ങിമരിച്ചു. എറണാകുളം മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. ഗോശ്രീ പാലത്തിനു കീഴെയാണ് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed