മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി


 


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed