കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രിയും രാജി വയ്ക്കണെമന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


തിരുവനന്തപുരം: കെ.ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ആ ബാധ്യതയുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 

ഫയലിൽ ഒപ്പുവച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ട്. മുഖ്യമന്ത്രിക്കും ധാർമികത ബാധകമാണ്. അദ്ദേഹം സത്യസന്ധത കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed