രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കോവിഡ്

തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കോവിഡ്. ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന. തിരുവനന്തപുരത്തെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. അതേസമയം, കോവിഡ് ബാധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.