സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് കുഞ്ഞാലിക്കുട്ടി


 

കോഴിക്കോട്: സ്വർണക്കടത്തു കേസിൽ ആരോപണവിധേയനായ മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിനെതിരേ സർക്കാർ നടപടിയെടുക്കാൻ മടിക്കുന്നത് ദുരൂഹമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ശിവശങ്കറിനെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേസിൽ ഭരണസംവിധാനം മുഴുവൻ സംശയത്തിന്‍റെ നിഴലിലാണ്. ഇതിനാൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed