തർക്കത്തിനിടയിൽ മരുമകൻ ഭാര്യാപിതാവിനെ ഓട്ടോയിച്ചു കൊലപ്പെടുത്തി


തൃശൂർ: തർക്കത്തിനിടയിൽ മരുമകൻ ഓട്ടോ ഇടിച്ചു ഭാര്യാ പിതാവിനെ കൊലപ്പെടുത്തി. ചിറ്റിലപ്പള്ളി സ്വദേശി രാമു (72) ആണ് മരിച്ചത്. മരുമകൻ അവണൂർ സ്വദേശി സുനിലിനെ പൊലീസ് തിരയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed