15 കാരിയെ പീഡിപ്പിയാളെ നാട്ടുകാർ തല മൊട്ടയടിച്ച് പോലീസിലേൽപ്പിച്ചു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺട്ടിയെ പീഡിച്ചിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തല മൊട്ടയടിച്ച് പോലീസിന് കൈമാറി. 15 വയസ്സുകാരിയെ പീഡിപ്പിച്ച പുതുപ്പാടി തയ്യിൽ മുഹമ്മദ് ഷാഫി (23) യെയാണ് നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ സഹായിയും പിടിയിലായിട്ടുണ്ട്. മറ്റ് പല കേസിലും ഷാഫി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങളും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

