മലപ്പുറം ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കർ ചോർച്ച: ആളുകളെ ഒഴിപ്പിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിൽ ചോർച്ച. വെങ്ങാവ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലേറിയിൽ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട്  പാലക്കാട് ദേശീയ പാതയിൽ ഗതാഗതം തടഞ്ഞു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed