മലബാറിലെ ആക്രമണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : മലബാറിലെ ആക്രമണങ്ങൾക്ക് ആരാണ് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ തണലിലാണ് അക്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലയ്ക്ക് പോയാൽ സി.പി.എമ്മിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.