തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ഡല്‍ഹി സ്വദേശിയാണ് വിമാനത്താവളത്തില്‍ അഞ്ചു വെടിയുണ്ടകളുമായി പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇയാളെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

You might also like

Most Viewed