ദിലീപ് കേരളത്തിന് അപമാനം : അമ്മ പിരിച്ചുവിടണമെന്നും ചെന്നിത്തല‌


തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ പിരിച്ചുവിടണമെന്നും ചെന്നിത്തല‌ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേസ് തെളിയിച്ച പൊലീസിനെ ചെന്നിത്തല അഭിനന്ദിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed