വാടകവീട്ടിൽ‌ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ


പത്തനംതിട്ട: അടൂരിലെ വാടകവീട്ടിൽ‌ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ. അടൂർ കോടുമൺ സ്വദേശി റിജോമോൻ ആണ് മരിച്ചവരിൽ ഒരാൾ. പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Straight Forward

Most Viewed