മനുഷ്യ സ്നേഹമില്ലാത്തവരെങ്ങനെ മൃഗസ്നേഹികളാകും? : മന്ത്രി കെ.ടി.ജലീൽ


തിരുവനന്തപുരം : അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്നുള്ള കേരള സർക്കാർ തീരുമാനത്തെ വിമർശിച്ച മേനക ഗാന്ധിയ്ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. മനുഷ്യ സ്നേഹമില്ലാത്തവരെങ്ങനെ മൃഗസ്നേഹികളാകുമെന്ന് അദ്ദേഹം ചോദിച്ചു.

എന്ത് തന്നെയായാലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അക്രമകാരികളായ നായ്ക്കളെ കൊള്ളുക തന്നെ ചെയ്യുമെന്നും, ഈ നിലപാടിൽ സർക്കാരിന് മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed