സംസ്ഥാനത്ത് റീസർവ്വേനടപടികൾ പുനരാരംഭിക്കും: ഇ. ചന്ദ്രശേഖരൻ

കാസർഗോഡ് : സംസ്ഥാനത്ത് റീസർ വ്വേനടപടികൾ പുനരാരംഭിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രിഇ. ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാനത്ത് 881 വില്ലേജുകളുടെറിസർ വ്വേയാണ് ഇതുവരെയായിപൂർ ത്തിയായിട്ടുള്ളത് . 2012 മുതൽ നിർ ത്തിവച്ച ബാക്കിയുള്ള 783 വില്ലേജുകളുടെറീസർ വ്വെകൂടിഉടൻ പൂർ ത്തിയാക്കണമെന്നും കാലം മാറുന്നതിനനുസരിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് റീസർ വ്വെചെയ്യാനെടുക്കുന്ന കാലദൈർ ഘ്യം കുറയ് ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലിരുന്ന് ഒരുഓഫീസിലും മറ്റും കയറിയിറങ്ങാതെജനങ്ങൾ ക്ക് സർ വ്വേവകുപ്പ് തയ്യാറാക്കിയ സാങ്കേതികവിദ്യയിലൂടെസേവനങ്ങൾ ലഭിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങൾ ക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള സൈകര്യവും ഒരുക്കുന്നുണ്ടെന്നും മന്ത്രിപറഞ് ഞു. സർ വ്വെചെയ് ത സ്ഥലത്തെപരാതികൾ പരിഹരിച്ച് വരികയാണ് . ഉദ്യോഗസ്ഥരുടെകുറവ് പരിഹരിക്കും. പരാതിപരിഹാരസെല്ലിലൂടെഉദ്യോഗസ്ഥരുടെപ്രശ് നങ്ങൾ പരിഹരിക്കുമെന്നും മന്ത്രിഇ.ചന്ദ്രശേഖരൻ പറഞ്ഞു.
കലക്ടറേറ്റിൽ സർ വ്വേയും ഭൂരേഖയും വകുപ്പിന്റെജില്ലാഡിജിറ്റൈസേഷൻസെന്ററിന്റെയും ഇ രേഖ വെബ് പോർ ട്ടലിന്റെയും മാപ്പ് മൈഹോം മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ് ഘാടനം നിർവ് വഹിച്ചുസംസാരിക്കവേയായിരുന്നുഅദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.