ആറ്റിങ്ങലിൽ ജയിച്ചു കയറി കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ്


വോട്ടെണ്ണൽ ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ആറ്റിങ്ങലിൽ ജയിച്ചു കയറി കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ 1708 വോട്ടിനാണ് അടൂർ പ്രകാശ് വിജയിച്ചത്. 

അടൂർ പ്രകാശിന്റെ അപരന്മാർ 2500ൽ അധികം വോട്ട് പിടിച്ച മത്സരത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെയും, വി ജോയ് എംഎൽഎയും മലർത്തിയടിച്ചാണ് അടൂർ പ്രകാശിന്റെ കേരളം ഉറ്റുനോക്കിയ ഐതിഹാസിക വിജയം.

article-image

asdfas

You might also like

Most Viewed