ഇസ്രയേൽ ചുവപ്പുവര ലംഘിക്കുന്നതായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി

ഇസ്രയേൽ ചുവപ്പുവര ലംഘിക്കുന്നതായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന്‍റെ നടപടികൾ എല്ലാവരെയും പ്രതികരിക്കാൻ പ്രേരിപ്പിക്കും.
ഇറാൻ ഒന്നും ചെയ്യരുതെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. പക്ഷേ, യുഎസ് ഇസ്രയേലിനു വ്യാപക പിന്തുണ നൽകുകയും ചെയ്യുന്നുവെന്ന് റെയ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു.
fhjf