ഹരി­ഗീ­തം റെ­സി­ഡൻ­സി­ - ബു­ക്കിംഗ് തു­ടരു­ന്നു­


മനാമ : പ്രമുഖ ബിൽഡേഴ്‌സായ വാര്യംപള്ളി ഹോംസ് എൽ.എൽ.പിയുടെ ഏറ്റവും പുതിയ പ്രോജക്ടായ ഹരിഗീതം റെസിഡൻസിയുടെ ഫ്ളാറ്റുകൾക്കായുള്ള ബഹ്റിനിൽ നിന്നുള്ള ബുക്കിംഗ് തുടരുന്നു. 

ആലപ്പുഴയും പരിസരത്തുമുള്ള നിരവധി പ്രവാസികളാണ് ഇന്നലെ ഹരിഗീതം റെസിഡൻസിയുടെ വിശദവിവരങ്ങൾ അറിയാനെത്തിയത്. ഫ്‌ളാറ്റ് ഒരു നിക്ഷേപം എന്ന നിലയിലും അവധിക്കാല വസതി എന്ന നിലയിലും മറ്റ് ജില്ലക്കാർക്കും എന്തുകൊണ്ടും സ്വന്തമാക്കാൻ മികച്ച ഫ്‌ളാറ്റ്‌ സമുച്ചയമാണ് ഇതെന്ന് നിർമ്മാതാക്കളായ വാര്യംപള്ളി ഹോംസ് എൽ.എൽ.പി കന്പനി ഉടമകൾ പറഞ്ഞു.

ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിനും മണ്ണാറശാല ക്ഷേത്രത്തിനും മധ്യേ നാഷണൽ ഹൈവേയ്ക്ക് സമീപത്ത് ഒരുങ്ങുന്ന ഈ ഫ്‌ളാറ്റ് സമുച്ചയം എല്ലാവിധ ആധുനിക സൗകര്യത്തോടെയാണ് പണികഴിപ്പിക്കുന്നത്. സിവിൽ േസ്റ്റഷൻ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലേയ്ക്കും വളരെ ചെറിയ ദൂരം മാത്രം. ഒന്ന്, രണ്ട്, മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്ന 30ഓളം ഫ്‌ളാറ്റുകളാണ് ഈ പ്രൊജക്ടിലുള്ളത്. ഫ്‌ളാറ്റിന്റെ വിശദ വിവരങ്ങൾ അറിയുന്നതിനും ഫ്‌ളാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കുമായി ഡിസംബർ അഞ്ച് വരെയാണ് മനാമ ഡെൽമൺ ഹോട്ടലിൽ ഹരിഗീതം റെസിഡൻസി ഡയറക്ടർമാരായ ബി മോഹനകൃഷ്ണൻ, കെ.കെ രാമകൃഷ്ണൻ എന്നിവർ ക്യാന്പ് ചെയ്യുക.

ഫോൺ നന്പർ: 66348856, 66348334. കേരളത്തിലെ നന്പർ: 9747045000. ഇ−-മെയിൽ: variampallyhomes@gmail.com

You might also like

Most Viewed