കവിയൂർ വിജയന്റെ നിര്യാണത്തിൽ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു


ബഹ്റൈനിലെ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷന്റെ  ആദ്യ കാല പ്രസിഡന്റും, സ്ഥാപക അംഗങ്ങളിൽ ഒരാളുമായ കവിയൂർ വിജയന്റെ  നിര്യാണത്തിൽ സംഘടന അനുശോചന യോഗം സംഘടിപ്പിച്ചു.

കെഎസ് സി എ ആസ്ഥാനത്ത്  വെച്ച് നടന്ന യോഗത്തിൽ കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവകുമാർ, സന്തോഷ് നാരായണൻ, രെഞ്ചു രാജേന്ദ്രൻ നായർ എന്നിവരും മുതിർന്ന അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

article-image

ോേേ്ി

You might also like

  • Straight Forward

Most Viewed