ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി


ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. രണ്ട് സംഭവങ്ങളിലായാണ് അഞ്ച് പേർ കടലിൽ വീണത്. ജിസ്റുദ്ദാറിനടുത്ത്  ബോട്ട് മറിഞ്ഞതിനെ തുടർന്ന് അതിലുണ്ടായിരുന്ന ഒരാളാണ് കോസ്റ്റ് ഗാർഡിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്.

ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയ കോസ്റ്റ് ഗാർഡ് അഞ്ച് പേരെയും രക്ഷിക്കുക ചെയ്തു. കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.

article-image

fgdgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed