അദ്ധ്യയന വർഷത്തിന്റെ അവസാനദിവസം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ


മനാമ:

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്  വിദ്യാർത്ഥികൾ  അധ്യയന വർഷത്തിന്റെ  അവസാന ദിവസം ഓൺലൈനിലൂടെ ആഘോഷിച്ചു. നൃത്തങ്ങൾ, പാട്ടുകൾ, പ്രസംഗങ്ങൾ, വർണ്ണാഭമായ പ്ലക്കാർഡുകൾ എന്നിവ അവർ വെർച്വൽ പ്ളാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. കോവിഡ് സാഹചര്യത്തിലും  മികച്ച സേവനം നൽകിയ  അധ്യാപകർക്കും സഹകരിച്ച രക്ഷിതാക്കൾക്കും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി അറിയിച്ചു.



You might also like

  • Lulu Exchange
  • Straight Forward

Most Viewed