കിംസ്ഹെൽത്ത് ഹോസ്പിറ്റലിൽ പുതിയ പ്രമേഹരോഗവിദഗ്ധൻ ചാർജ്ജെടുത്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആതുരാലയമായ കിംസ്ഹെൽത്ത് ഹോസ്പിറ്റിലിൽ പുതിയ ഇന്റേർണൽ മെഡിസിൻ സ്പെഷലിസ്റ്റായി ഡോ. ശ്യാം ശാരത്ത് ജോയിൻ ചെയ്തു. പ്രമേഹം, അമിത രക്തസമ്മർദം, ഡിസ്ലിപിഡീമിയ, അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ ദീർഘകാല ജീവിതശൈലീ രോഗങ്ങൾ ചികിത്സിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഡോ ശ്യാം ശരത്ത് ഡയബറ്റോളജിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
കൂടാതെ ഡയബറ്റിക് ന്യൂറോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റുമെന്റുകൾക്കും 17822123 അല്ലെങ്കിൽ 39757482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
്േി്േി