ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്


ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യക്ക് കരീടം. സലാലയിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യക്കായി അംഗദ് ബിർ സിംഗ്, ഹുണ്ടാൽ എന്നിവരാണ് ഗോൾ നേടിയത്. 38-ാം മിനിറ്റിൽ അലി ബഷാരത് പാക്കിസ്ഥാന്‍റെ ആശ്വാസ ഗോൾ നേടി.

ടൂർണമെന്‍റിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

article-image

asdfd

You might also like

Most Viewed