ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം സ്വന്തമാക്കി മീരാഭായ് ചാനു


മീരാബായ് ചാനുവിലൂടെ കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ ഗെയിംസ് റിക്കാർഡോടെയാണ് ചാനു സ്വർണമണിഞ്ഞത്. ബർമിംഗ്ഹാമിൽ ഇന്ത്യയുടെ മൂന്നാം മെഡൽ.

പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ 55 കിലോവിഭാഗത്തിൽ സങ്കേത് മഹാദേവ് സർഗർ വെള്ളിയും 61 കിലോയിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു

You might also like

  • Straight Forward

Most Viewed