കഴിഞ്ഞ വർഷം 1.4 ലക്ഷം പേർക്ക് കുവൈത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തി
കഴിഞ്ഞ വർഷം 1.4 ലക്ഷം പേർക്ക് കുവൈത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.വിവിധ കുറ്റകൃത്യങ്ങളിൽപെട്ടതിനെ തുടർന്ന് കോടതിവിധി നടപ്പാക്കുന്നതിനും പൊതുധനം സംരക്ഷിക്കുന്നതിനുമാണ് നടപടി.
ഇതിൽ 36,145 പേർ രാജ്യം വിടാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്.
46e45