ഡോ. ആദർശ് സ്വൈക കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി

കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റ് ഡോ ആദർശ് സ്വൈക. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലെം അബ്ദുല്ല അൽ ജാബർ അൽ സബയ്ക്ക് അദ്ദേഹം അധികാരപത്രം കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പുതിയ സ്ഥാനപതിക്ക് കഴിയട്ടെയെന്ന് ശൈഖ് സാലെം അബ്ദുല്ല അൽ ജാബർ അൽ സബ ആശംസ അറിയിക്കുകയും ചെയ്തു.
rthg