കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി


കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

റേഞ്ച് ഓഫീസർ തിരിച്ചെടുത്ത സംഭവത്തിൽ മന്ത്രി വിശദീകരണം നൽകി. സസ്പെൻഷന് കാലയളവുണ്ട്. വെറുതെ ഇരിക്കുന്നയാൾക്ക് ശമ്പളം നൽകുകയല്ലെയെന്നും മന്ത്രി പറഞ്ഞു.

article-image

sgdg

You might also like

Most Viewed