ധനസഹായം നൽകി

ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ അംഗമായ സൈനുദ്ദീന് വേണ്ട ചികിത്സസഹായവും, നാട്ടിലേയ്ക്കുള്ള വിമാനടിക്കറ്റും നൽകി.
എംസിഎംഎ ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷാധികാരി ലത്തീഫ് മരക്കാട്ടിന് സഹായം കൈമാറി. സെക്രട്ടറി അഷ്‌കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസിസ് റഫീക് അബ്ദുള്ള ഫസലു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
dsxgdggsg