മലയാളി അബുദാബി എയർ പോർട്ടിൽ മരിച്ചു

യു എ ഇ: നീണ്ട മുപ്പത്തി അഞ്ച് വര്ഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും വിടവാങ്ങിയത് മരണത്തിലേക്ക്.കോഴിക്കോട് സ്വദേശിയായ ഷാഹുൽ ഹമീദാണ് ഹൃദയാഘാദത്തെ തുടർന്ന് അബുദാബിയിലെ അല ഐൻ എയർ പോർട്ടിൽ മരിച്ചത്. ഷാഹുൽ മുപ്പത്തിയഞ്ച് വര്ഷമായി അൽ ഐനിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.നിയമ നടപടികൾ ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചു.