മസ്കത്ത് ഗവർണറേറ്റിൽ 22 ക്വാറന്റീൻ കേന്ദ്രങ്ങൾ

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ 22 ക്വാറന്റീൻ കേന്ദ്രങ്ങൾ തുറന്നു. 3,000 പേർ ഇവിടെയുണ്ട്. ഇതിൽ 196 പേരെ വെള്ളിയാഴ്ചയും 387 പേരെ ശനിയാഴ്ചയും വിട്ടയച്ചു. അതേസമയം, മലയാളികളടക്കം ഒട്ടേറെപ്പേർ നിരീക്ഷണത്തിലാണ്. മത്രയില്‍ ഒാരോ വീട്ടിലും മറ്റു താമസകേന്ദ്രങ്ങളിലുമെത്തി സാംപിളുകൾ ശേഖരിക്കുന്നുണ്ട്.