കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്റെ ചരിത്രം ഒഴിവാക്കി

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ ചരിത്രം ഒഴിവാക്കി. സിലബസില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് ഉടന്‍ കൈമാറും.
ഭീരുക്കളെ നായകരായി കാണരുതെന്നും കോണ്‍ഗ്രസും ചരിത്ര പാഠങ്ങളോടുള്ള അവഹേളനം എന്ന് ആര്‍എസ്എസ് പ്രതികരിച്ചു.
dfdfsdfsdfser