നീ​​­​​തി­ ആ​യോ​​­​​ഗി​​­​​ൽ​­നി​​­​​ന്നും സ്മൃ​​­​​തി­ ഇ​റാ​​­​​നി­ പു​​­​​റ​ത്ത്


ന്യൂ​​­​​ഡ​ൽ​­ഹി ­: വാ​​­​​ർ‍​­ത്താ​​­​​വി​​­​​നി​​­​​മ​യ മ​ന്ത്രി­ സ്ഥാ​​­​​ന​ത്തു​​­​​നി​​­​​ന്നും സ്മൃ​​­​​തി­ ഇ​റാ​​­​​നി​​­​​യെ നീക്കിയതിന് പിന്നാലെ, നീ​​­​​തി­ ആ​യോ​​­​​ഗി​​­​​ന്‍റെ­ പ്ര​ത്യേ​​­​​ക ക്ഷ​ണി​​­​​താ​വ് എ​ന്ന സ്ഥാ​​­​​ന​ത്ത് നി​​­​​ന്നും സ്മൃ​​­​​തി­ ഇ​റാ​​­​​നി​​­​​യെ­ ഒ​ഴി​​­​​വാ​​­​​ക്കി­. മാ​​­​​ന​വ​വി​​­​​ഭ​വ​ശേ​​­​​ഷി­ മ​ന്ത്രി­ പ്ര​കാ​ശ് ജാ​​­​​വ്ദേ​​­​​ക്ക​റാ​ണ് സ്മൃ​​­​​തി​​­​​യെ­ നീ​​­​​തി­ ആ​യോ​​­​​ഗി​​­​​ൽ‍​­നി​​­​​ന്നും നീ​​­​​ക്കി​​­​​യ​ത്. സ്മൃ​​­​​തി­ ഇ​റാ​​­​​നി​​­​​ക്ക് പ​ക​രം മ​ന്ത്രി­ ഇ​ന്ദ്ര​ജി​ത് സിം​​​​ഗി​​­​​നെ­ ഉ​ൾ‍​­പ്പെ​​­​​ടു​​­​​ത്തി­. ജൂ​ൺ 17ന് ​പ്ര​ധാ​​­​​ന​മ​ന്ത്രി­ അ​ട​ക്കം പ​ങ്കെ​​­​​ടു​​­​​ക്കു​​­​​ന്ന നീ​​­​​തി­ ആ​യോ​​­​​ഗി​​­​​ന്‍റെ­ യോ​​­​​ഗം ന​ട​ക്കാ​​­​​നി​​­​​രി​​­​​ക്കെ​​­​​യാ​ണ് മാ​​­​​റ്റം. ഒ​രു­ മാ​​­​​സം മു​​­​​ന്‍​പ് വാ​​­​​ർ‍​­ത്താ​​­​​വി​​­​​നി​​­​​മ മ​ന്ത്രി​​­​​സ്ഥാ​​­​​ന​ത്തു​​­​​നി​​­​​ന്ന് പു​​­​​റ​ത്താ​​­​​ക്ക​പ്പെ​​­​​ട്ട സ്മൃ​​­​​തി­ ഇ​റാ​​­​​നി​​­​​ക്ക് നി​​­​​ല​വി​ൽ‍ ടെ​​­​​ക്‌​ൈസ്റ്റ​ൽ‍ മ​ന്ത്രാ​​­​​ല​യ​ത്തി​​­​​ന്‍റെ­ ചു​​­​​മ​ത​ല മാ​​­​​ത്ര​മാ​​­​​ണു​​­​​ള്ള​ത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed