അങ്കമാലി കിടങ്ങൂരിൽ ആനയിടഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്


ഷീബ വിജയൻ I കേരളം

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന കൊല്ലം പാർത്ഥസാരഥി എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ വിരണ്ടത്.

article-image

asd

You might also like

  • Lulu Exchange
  • Straight Forward

Most Viewed