വി­ദേ­ശി­കളെ­ ഒഴി­വാ­ക്കു­ന്ന നടപടി­ അതി­വേ­ഗം പൂ­ർത്തി­യാ­ക്കാൻ നിർദ്ദേശം


കുവൈത്ത് സിറ്റി : സ്വദേശിവ ൽക്കരണം കൂടുതൽ വേഗത്തി ലാക്കുന്നതിനും ഈ വർഷം ജോലിയിൽ നിന്നും പിരിച്ചു വിടേണ്ടവരുടെ പട്ടികയനുസരി ച്ചു അടുത്ത മാസം തന്നെ നടപടികൾ പൂർത്തീകരിക്കണ മെന്നും സിവിൽ സർവ്വീസ് കമ്മീഷൻ ആവശ്യപ്പെട്ടു. 

ഇതനുസരിച്ചു 3140 വിദേശികളെ അടുത്ത മാസം സർവ്വീസിൽ നിന്നു മൊഴിവാക്കുന്നതിനും നിർദ്ദേശം. പകരം സ്വദേശികളെ നിയമ ക്കുന്നതിനുമാണ് നിർദ്ദേശം.

അതേസമയം സ്വദേശിവ ൽക്കരണ നടപടികളുടെ ഭാഗമായി 2018 ആദ്യ അഞ്ച് മാസത്തിൽ രാജ്യത്തെ സർക്കാർ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമായി സിവിൽ സർവ്വീസ് കമ്മീഷനിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത് കാത്തിരുന്ന 12,776 സ്വദേശികൾക്ക് തൊഴിൽ നിയമനം നൽകിയതായി മാൻ പവർ അതോറിറ്റി എം.ജി.ആർ.പി പ്രത്യേക സമിതിയാണ് അറിയിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed