പിരിച്ചുവിട്ട പാർലമെന്റ് പാസാക്കിയത് 113 നിയമങ്ങൾ


കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ദിവസം പിരിച്ചുവിട്ട പാർലമെന്റ് 113 നിയമങ്ങൾ പാസാക്കിയതായി സ്പീക്കർ മർസൂഖ് അൽഗാനിം വ്യക്‌തമാക്കി. വിരമിക്കൽ ആനുകൂല്യങ്ങൾ, മുനിസിപ്പൽ പരിഷ്കരണം, പെൻഷൻക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവയൊക്കെ പാസാക്കിയവയിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളി നിയമങ്ങളും ഭേദഗതി ചെയ്തുവെന്നാണ് വിവരം. രാജ്യത്ത് രാഷ്ര്‌ടീയ സ്‌ഥിരത നിലനിറുത്താൻ ഇപ്പോൾ പിരിച്ചുവിടപ്പെട്ട പാർലമെന്റിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രമുഖരുടെ അഭിപ്രായം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed