ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്‌ട്രാര്‍

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്‌ട്രാര്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ ചേംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ ചെല്ലുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യം അതത് ജഡ്ജിമാര്‍ക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി രജിസ്‌ട്രാര്‍ വ്യക്തമാക്കി.