കുവൈറ്റില്‍ വാഹനാപകടം : കോഴിക്കോട് വടകര സ്വദേശി മരിച്ചു


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്, വടകര സ്വദേശി മരിച്ചു .
വടകര, കാക്കുഴി പറമ്പത്ത് ഹാരിസ് (37) ആണ് മരിച്ചത്. ഷിഫ അല്‍ ജസീറ ആശുപത്രിയ്ക്ക് സമീപം റോഡരികിലൂടെ നടന്നുപോയ ഹാരിസിനെ പിന്നില്‍ നിന്നെത്തിയ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു .

You might also like

Most Viewed