എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരം: രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ

എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും.നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ ഓർക്കണം.
കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വിഡിയോയിലൂടെയായിരുന്നു പ്രതികരണം
SDACZS
SDACZS