കോട്ടയത്ത് രൂപമാറ്റം വരുത്തിയ ബൈക്കുകൾ പിടിച്ചെടുത്തു ; 65,000 രൂപ പിഴയീടാക്കി


കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്നും 65,000 രൂപ പിഴയീടാക്കി. കൂടാതെ ബൈക്ക് ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കും. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

article-image

adsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed