രശ്മിക മന്ദാനയും നടൻ വിജയ് ദേവേരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്


നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവേരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഗീതാ ഗോവിന്ദം പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ ഡിയർ കോമ്രേഡിലും ഇവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ പുതുവർഷം രശ്മിക വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. ഇതിന് പിന്നാലെ ഗോസിപ്പുകൾ ശക്തമായി. 

എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

You might also like

  • Straight Forward

Most Viewed