സോണിയ ഗാന്ധി കോൺഗ്രസ്സിന്റെ ഇ​ട​ക്കാ​ല അ​ദ്ധ്യ​ക്ഷ​യാ​യി തുടരും


ന്യൂഡൽഹി: കോൺഗ്രസിൽ‍ ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരാൻ തീരുമാനം. തത്ക്കാലം നേതൃത്വമാറ്റം ആവശ്യമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. 

അതേസമയം, ബിജെപി നേതാവ് വരുൺ ഗാന്ധി വന്നാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ വരുണുമായി ചർ‍ച്ച തുടങ്ങിയിട്ടില്ലന്നും വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed