ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന് കോ​വി​ഡ്


മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. “ഹിമാചൽ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനക്ക് വിധേയമായി, ഫലം പോസിറ്റീവാണ്’ −കങ്കണ ഇൻസ്റ്റയിൽ കുറിച്ചു.

You might also like

Most Viewed