ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം; മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ



കൊച്ചി: ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വെക്കേഷൻ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്. സ്വജനപക്ഷപാതം നടത്തിയെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. മന്ത്രിയുടെ ഹർജി നാളെ പരിഗണിക്കും.

You might also like

  • Straight Forward

Most Viewed