പീ​ഡ​നം; പൂ​ജാ​രി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ


തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പൂജയ്ക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

You might also like

Most Viewed