വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം പുനഃപരിശോധിക്കുമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ. സംസ്‌ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുല്‍ പറഞ്ഞു.