കേരളത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാള്‍


തിരുവനന്തപുരം : സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമായിട്ടില്ല. അതിനാൽ ചൊവ്വാഴ്ച റമദാന്‍ 30 പൂർത്തിയാക്കിയ ശേഷം ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്നാണ് അറിയിച്ചിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed