മലയാളി എൻജിനീയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങിമരിച്ചു


വാഷിംഗ്ടൺ ഡിസി: മലയാളി എൻജിനീയറും മൂന്ന് വയസുകാരനായ മകനും അമേരിക്കയിൽ കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് ‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്.

You might also like

Most Viewed