തൃശൂർ നാട്ടിക സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പുലാക്കൽ പുഷ്പ്പൻ.

ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്‌. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.

article-image

പരുരപുര

You might also like

  • Lulu Exchange
  • Straight Forward

Most Viewed