ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച


ഗുരുവായൂരിലെ തന്പുരാൻപടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. മൂന്നു കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. സ്വർണവ്യാപാരി കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്‍റേതെന്നു സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടുകാർ സിനിമ കാണാൻ പോയ സമയത്താണ് കവർച്ച നടന്നത്.

You might also like

Most Viewed